ക‍ർഷക‍ർക്ക് ആശ്വാസം: നെല്ല് സംഭരണം വീണ്ടും തുടങ്ങും

ആലപ്പുഴ : സംസ്ഥാനത്ത് നെല്ല് സംഭരണം 21/10/22 വെള്ളിയാഴ്ച മുതൽ വീണ്ടും തുടങ്ങും. രണ്ടാഴ്ചയായി മില്ലുടമകൾ നടത്തി വന്ന സമരം 20/10/22 വ്യാഴാഴ്ച അവസാനിപ്പിച്ചു. മൂന്ന് മാസത്തിനകം മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്. അമ്പത്തിനാലോളം മില്ലുടമകൾ …

ക‍ർഷക‍ർക്ക് ആശ്വാസം: നെല്ല് സംഭരണം വീണ്ടും തുടങ്ങും Read More