തൃശ്ശൂർ: നഗര സഞ്ചയം ഗ്രാമങ്ങളെ നഗരതുല്യമാക്കും- മന്ത്രി കെ രാജൻ

തൃശ്ശൂർ: സംസ്ഥാനത്ത് നഗരസഞ്ചയ പദ്ധതി നടപ്പിലാക്കുക വഴി നഗരങ്ങളോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളെ നഗരതുല്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദ്ധതി പ്രവർത്തികമാകുന്നതോടെ നഗര-ഗ്രാമ പ്രദേശങ്ങളിലെ കാർഷികാവശ്യങ്ങൾക്കുള്ള   വെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും ക്ഷാമത്തിനും പരിഹാരമാകും. നഗരസഞ്ചയ പദ്ധതിയുടെ ഭാഗമായ പുത്തൂർ പടവരാട് …

തൃശ്ശൂർ: നഗര സഞ്ചയം ഗ്രാമങ്ങളെ നഗരതുല്യമാക്കും- മന്ത്രി കെ രാജൻ Read More