
റിപ്പോര്‍ട്ട്
തൃശ്ശൂർ: നഗര സഞ്ചയം ഗ്രാമങ്ങളെ നഗരതുല്യമാക്കും- മന്ത്രി കെ രാജൻ
By ന്യൂസ് ഡെസ്ക്
•
March 2, 2022
തൃശ്ശൂർ: സംസ്ഥാനത്ത് നഗരസഞ്ചയ പദ്ധതി നടപ്പിലാക്കുക വഴി നഗരങ്ങളോട് ചേർന്നു കിടക്കുന്ന ഗ്രാമങ്ങളെ നഗരതുല്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദ്ധതി പ്രവർത്തികമാകുന്നതോടെ നഗര-ഗ്രാമ പ്രദേശങ്ങളിലെ കാർഷികാവശ്യങ്ങൾക്കുള്ള വെള്ളത്തിന്റെയും ശുദ്ധജലത്തിന്റെയും ക്ഷാമത്തിനും പരിഹാരമാകും....
Read full story
