മലപ്പുറം: ക്ഷീര സംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം തുടങ്ങി
മലപ്പുറം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്ഷീര സംഘം സെക്രട്ടറിമാര്‍ക്കായി ദ്വിദിന പരിശീലന പരിപാടി തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സെറീന ഹസീബ് അധ്യക്ഷയായി. മലപ്പുറം ജില്ലാ …
മലപ്പുറം: ക്ഷീര സംഘം സെക്രട്ടറിമാര്‍ക്ക് പരിശീലനം തുടങ്ങി Read More