പച്ചാളത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: എറണാകുളം പച്ചാളത്ത് ടാറ്റാ ഓയില്‍ കമ്പനിക്ക് നല്‍കിയ സ്ഥലം ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനിയില്‍നിന്ന് തിരിച്ചെടുക്കണമെന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിനെതിരായ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്. കമ്പനി പ്രവര്‍ത്തിക്കുന്നതിന് അനിവാര്യമെന്ന് വിലയിരുത്തി നേരത്തേ കമ്പനിക്ക് വിട്ടുനല്‍കിയ 47 ഏക്കര്‍ …
പച്ചാളത്ത് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ് Read More