‘പാ പെട്രോൾ’ .. ‘അലംകൃത’യുടെ കുസൃതി ചിത്രങ്ങളുമായി പൃഥ്വിരാജ്

August 18, 2020

കൊച്ചി: #papetrol എന്ന ഹാഷ് ടാഗോടെ അലംകൃതയുടെ പുതിയ വിശേഷങ്ങളെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയനടൻ പൃഥ്വിരാജ്. കുട്ടികള്‍ക്കായുള്ള ഒരു അനിമേറ്റഡ് ടെലിവിഷന്‍ പരമ്പരയാണ് ‘പാ പെട്രോള്‍’. കോവിഡിനെ തുടർന്ന് വീട്ടിലിരിക്കുന്നതിൻ്റെ ബോറടി മാറ്റാനായി അലംകൃത വരച്ച കളിപ്പാട്ടങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പൃഥ്വിരാജ് …