എഴുത്തച്ഛന്‍ പുരസ്കാരം പി. വത്സലയ്ക്ക്

തിരുവനന്തപുരം: 2021ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ‌ ശക്തമായി അവതരിപ്പിച്ചതെന്ന് പുരസ്കാരനിര്‍ണയ സമിതി …

എഴുത്തച്ഛന്‍ പുരസ്കാരം പി. വത്സലയ്ക്ക് Read More