കണ്ണൂർ: ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് ചിറക്കൽ

കണ്ണൂർ: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ വിവിധ പദ്ധതികളുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഭിന്നശേഷിക്കാരെ കണ്ടെത്തി അവർക്ക് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉപകരണം നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന ക്യാംപ് നടത്തി. കിടപ്പിലായവരെയും നേരിട്ട് …

കണ്ണൂർ: ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് ചിറക്കൽ Read More