ഇൻഡസ്ട്രി മീറ്റ് സംഘടിപ്പിച്ചു

പ്രാദേശിക തൊഴിലുകൾക്ക് പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സ്കില്ലിംഗ് കളമശ്ശേരി യൂത്ത് (സ്കൈ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ കളമശ്ശേരി നിയോജക മണ്ഡലത്തിലുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഇൻഡസ്ട്രി മീറ്റിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി. …

ഇൻഡസ്ട്രി മീറ്റ് സംഘടിപ്പിച്ചു Read More

ഏലൂർ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും

ഏലൂർ നഗരസഭാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുകയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ജനുവരി 27 വെള്ളിയാഴ്ച നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി …

ഏലൂർ നഗരസഭാ കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും Read More

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ

ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ. സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ തെലുങ്കാന, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, ഒറീസ, ജാർഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 200 ഗോത്രവർഗ യുവതീയുവാക്കളാണ് പങ്കെടുത്തത്.  വ്യവസായ …

റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കാളികളായി ആദിവാസി ഗോത്രവർഗ യുവതീയുവാക്കൾ Read More

വികസന ചിത്ര പ്രദർശനത്തിന് തുടക്കം

സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പാക്കിയ വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് അവതരിപ്പിക്കുന്നഫോട്ടോ പ്രദർശനത്തിന് തുടക്കം. സിവിൽ സ്റ്റേഷൻ ലോബിയിൽ മന്ത്രി പി. രാജീവ് ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചെല്ലാനത്തെ ടെട്രാപോഡുകൾ, വാട്ടർ മെട്രോ, …

വികസന ചിത്ര പ്രദർശനത്തിന് തുടക്കം Read More

യുവതയ്ക്കൊപ്പം കളമശ്ശേരി: ഏലൂർ നഗരസഭയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി

യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നഗരസഭാ തല  ഫുട്ബോൾ ടൂർണമെന്റ് ഫാക്ട് ഗ്രൗണ്ടിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ്‌ ട്രോഫി താരവും കോച്ചുമായ വാൾട്ടർ ആന്റണി മുഖ്യാതിഥിയായി. കൗൺസിലർ പി.ബി ഗോപിനാഥ്, പി.എ.ഷിബു, സോണി തോമസ് …

യുവതയ്ക്കൊപ്പം കളമശ്ശേരി: ഏലൂർ നഗരസഭയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി Read More

പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു

കൊല്ലം : കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലേയും നിയമനങ്ങൾ പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡിന് (പിഇഎസ്ബി) വിടുമെന്ന് മന്ത്രി പി രാജീവ്. പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു. ഇനി ബോർഡ് ഭരണസമിതി രൂപീകരിച്ചാൽ മതി. ബോർഡ് ഉടൻ …

പബ്ലിക്ക് എന്റർപ്രൈസ് സെലക്ഷൻ ബോർഡ് ബില്ലിൽ ഗവർണർ ഒപ്പിട്ടു Read More

പ്രാദേശികമായി കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് കേരളോത്സവം: മന്ത്രി പി. രാജീവ്

പ്രാദേശികമായിട്ടുള്ള കലാ കായിക പ്രതിഭകൾക്ക് അവരുടേതായ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന അസുലഭ അവസരമാണ് കേരളോത്സവമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഏലൂർ നഗരസഭാ കേരളോത്സവത്തിന്റെ സമാപനവും സമ്മാനദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ ആവേശകരമായാണ് നാട്ടിലാകെ കേരളോത്സവം നടന്നുകൊണ്ടിരിക്കുന്നത്. …

പ്രാദേശികമായി കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് കേരളോത്സവം: മന്ത്രി പി. രാജീവ് Read More

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ പാലുകാച്ചൽ കർമ്മം നിർവഹിച്ചു

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ പാലുകാച്ചൽ കർമ്മം മൂത്തകുന്നം എസ്.എൻ.എം ഓഡിറ്റോറിയത്തിൽ മുൻ എംപി കെ.പി ധനപാലൻ നിർവഹിച്ചു. കലവറ നിറയ്ക്കലിന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക സംഘം നേതൃത്വം നൽകി. നവംബർ 28 തിങ്കളാഴ്ച …

എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ കലവറ പാലുകാച്ചൽ കർമ്മം നിർവഹിച്ചു Read More

കാര്‍ഷിക മേഖലയില്‍ കാലാനുസൃതമായ മാറ്റംഅനിവാര്യം: മന്ത്രി പി.രാജീവ്

    കാര്‍ഷിക മേഖലയില്‍ കാലത്തിന് അനുസൃതമായ മാറ്റം അനിവാര്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2021-22 വര്‍ഷത്തെ കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു …

കാര്‍ഷിക മേഖലയില്‍ കാലാനുസൃതമായ മാറ്റംഅനിവാര്യം: മന്ത്രി പി.രാജീവ് Read More

കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ഖാദി മേഖലയില്‍ ഈ വര്‍ഷം 100 കോടി രൂപയുടെ വില്‍പ്പന ലക്ഷ്യം: മന്ത്രി പി. രാജീവ് ഖാദി വ്യവസായരംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ഖാദി വ്യവസായ ഓഫീസ് കുന്നുകര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച …

കുന്നുകരയില്‍ റെഡിമെയ്ഡ് ഖാദി ഗാര്‍മെന്റ്‌സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു Read More