കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമർപ്പിക്കും
കൊച്ചി: കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ (സിസിആര്‍സി) കെട്ടിട സമുച്ചയം ഫെബ്രുവരി 9ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, …
കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റർ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമർപ്പിക്കും Read More