മലപ്പുറം: തുറുവാണം പാലത്തിന് 32.74 കോടിയുടെ ഭരണാനുമതി

മലപ്പുറം: ബിയ്യം കായലില്‍ വെള്ളമുയര്‍ന്നാല്‍ ഒറ്റപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ തുറുവാണം ദ്വീപിലെ ആളുകളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. ദ്വീപിലേക്ക് പാലം നിര്‍മ്മിക്കാനായി 32.74 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നേരത്തെ ദ്വീപിലേക്ക് റോഡ് മാര്‍ഗം ഗതാഗതം സുഗമമാക്കുന്ന പദ്ധതിയുടെ പണി നടന്നുകൊണ്ടിരിക്കെ റോഡ് …

മലപ്പുറം: തുറുവാണം പാലത്തിന് 32.74 കോടിയുടെ ഭരണാനുമതി Read More

സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 28,44,000 ഡോസ് വാക്‌സിനാണ് ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി 01/05/21 ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് സൗജന്യ വാക്‌സിൻ കേന്ദ്രം നൽകണമെന്നാവശ്യപ്പെട്ട് കേരളം നിരന്തരം സമ്മർദം ചെലുത്തുന്നുണ്ട്. …

സംസ്ഥാനത്ത് ജൂൺ മാസം ഒരു കോടി ആളുകൾക്കുള്ള വാക്‌സിൻ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More

പൊന്നാനിയിൽ സ്ഥാനാർത്ഥി നിർണയ പ്രശ്നത്തിൽ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സിപിഐഎം, നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകും

പൊന്നാനി: പൊന്നാനിയിലെ സ്ഥാനാർത്ഥി നിർണയ പ്രശ്നത്തിൽ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സിപിഐഎം നേതൃത്വം. മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ തന്നെയായിരിക്കുമെന്ന് സിപിഐഎം ജില്ല നേതൃത്വം 09/03/21 ചൊവ്വാഴ്ച രാത്രി വ്യക്തമാക്കി. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന്, വളരെ ആലോചിച്ചാണ് തീരുമാനം സ്വീകരിച്ചതെന്ന് …

പൊന്നാനിയിൽ സ്ഥാനാർത്ഥി നിർണയ പ്രശ്നത്തിൽ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ സിപിഐഎം, നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകും Read More