
റിപ്പോര്‍ട്ട്
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം.
By ന്യൂസ് ഡെസ്ക്
•
March 6, 2026
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 12 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍...
Read full story




