ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി
ദില്ലി : രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി. കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 3167 ആണ്. സർവേ പ്രകാരമുളള കണക്ക് പ്രധാനമന്ത്രി പുറത്ത് വിട്ടു. കണക്കുകൾ പ്രകാരം, 2022 ആകുമ്പോഴേക്കും ഇന്ത്യയിൽ 3167 കടുവകളുണ്ട്, …
ലോകത്തിലെ ഏറ്റവും വലിയ കടുവ ശ്രേണിയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി Read More