മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ എസ്.പി സന്ദര്‍ശനം നടത്തി

മലപ്പുറം:  മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളുടെ  സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ബൂത്തുകള്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് സാധ്യതയുള്ള  ജില്ലയിലെ 87 ബൂത്തുകള്‍ സംഘം സന്ദര്‍ശിച്ചു. കരുവാരക്കുണ്ട്, കാളികാവ്, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, …

മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ എസ്.പി സന്ദര്‍ശനം നടത്തി Read More