
റിപ്പോര്‍ട്ട്
മലപ്പുറം: മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലെ ബൂത്തുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം ബൂത്തുകള്‍ സന്ദര്‍ശിച്ചു. മാവോയിസ്റ്റ് സാധ്യതയുള്ള ജില്ലയിലെ 87 ബൂത്തുകള്‍ സംഘം സന്ദര്‍ശിച്ചു. കരുവാരക്കുണ്ട്,...
