ദളിത് യുവാവിന്‍റെ മരണത്തില്‍ പോലീസ് അന്വേഷമം ഊര്‍ജ്ജിതമാക്കി

November 1, 2020

ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തയ്യേനിയില്‍ ദളിത് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. തയ്യേനി ആലടി കോളനിയിലെ പാപ്പിനി വീട്ടില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ പി കെ മനുവാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. …