മുസ്‌ലിം വർഗീയത ഉയർത്തി വിഭാഗീയത ഉണ്ടാക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്

കോഴിക്കോട് : സമൂഹത്തെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിതശ്രമങ്ങൾ അരങ്ങിലും അണിയറയിലും നടത്തുകയാണ് സി.പി.എം. എന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് . ബി.ജെ.പി. കോഴിക്കോട് മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത്ക സംസാരിക്കുകയായിരുന്നു കൃഷ്ണദാസ് മുസ്‌ലിംവർഗീയത ഉയർത്തി വിഭാഗീയത ഉണ്ടാക്കാൻ …

മുസ്‌ലിം വർഗീയത ഉയർത്തി വിഭാഗീയത ഉണ്ടാക്കാൻ സി.പി.എം. ശ്രമിക്കുന്നതായി ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് Read More

വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം മാർച്ച് 25ന്

കോട്ടയം: വാഴൂർ, പത്തനാട് പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കുന്നതിന് വാഴൂരിൽ സ്ഥാപിക്കുന്ന 110 കെ.വി. സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം മാർച്ച് 25 ഉച്ചകഴിഞ്ഞ് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ നിർവഹിക്കും. ഇതോടനുബന്ധിച്ച് വാഴൂർ …

വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ നിർമാണോദ്ഘാടനം മാർച്ച് 25ന് Read More

രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ നൽകിയ പുരസ്കാരം പിൻവലിക്കണമെന്ന് പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ പുരസ്‌ക്കാരം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ തലത്തിൽ അംഗീകാരം നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. …

രാജ്യദ്രോഹപരമായ ഒരു കാർട്ടൂണിന് സർക്കാർ നൽകിയ പുരസ്കാരം പിൻവലിക്കണമെന്ന് പി കെ കൃഷ്ണദാസ് Read More

സംസ്ഥാന ബിജെപിയില്‍ ശീത സമരത്തിന് ചൂട് പിടിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര നിയമനങ്ങളുടെ പേരില്‍ സംസ്ഥാന ബിജെപിയിലെ ശീതസമരം ചൂടുപിടിച്ചു. ഇതോടെ ദേശീയ നിര്‍വാഹക സമിതിയുടെ പുനഃസംഘടന ഉറ്റുനോക്കുന്നതായി മാറി. തദ്ദേശ തെരഞ്ഞെടുപ്പിനായി അരയും തലയും മുറുക്കി രംഗത്തുളള ആര്‍എസ്എസും നിയമനങ്ങളുടെ പേരില്‍ ഇടഞ്ഞു. വി മുരളീധരന്‍ പക്ഷത്തുളള കെ സുരേന്ദ്രന്‍ …

സംസ്ഥാന ബിജെപിയില്‍ ശീത സമരത്തിന് ചൂട് പിടിക്കുന്നു Read More