ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക്

പാലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ക​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് ന​ൽകു​മെ​ന്ന് ആ​ർ.​വി. തോ​മ​സ് സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​റി​യ​ക് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സാ​ബു ഡി. ​മാ​ത‍്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. സ്വാ​ത​ന്ത്ര‍്യ​സ​മ​ര …

ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം തി​രു​വ​ഞ്ചൂർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്ക് Read More

കേരള സർക്കാരിന്റെ അവസാനത്തെ ജനദ്രോഹ ബഡ്ജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ

ചെറുതോണി: കേരള സർക്കാർ കഴിഞ്ഞ ഒൻപത് വർഷങ്ങളായി കർഷക ജനദ്രോഹനയങ്ങള്‍ തുടരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ.അതിന്റെ അവസാനത്തെ ഉദാഹരണമാണ് നിയമസഭയില്‍ അവതരിപ്പിച്ചബഡ്ജറ്റെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് ചെറുതോണി ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു …

കേരള സർക്കാരിന്റെ അവസാനത്തെ ജനദ്രോഹ ബഡ്ജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കേരളാ കോണ്‍ഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എല്‍.എ Read More

കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ

പത്തനംതിട്ട: കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരല്‍ക്കുന്ന് ക്യാമ്പ സെന്‍ററില്‍ നടക്കും. ജനുവരി 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് …

കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ Read More

നിരോധിച്ചു എങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ രഹസ്യമായി നടക്കുന്നുവെന്ന് കൈവെട്ട് പ്രതിയുടെ ഒളിവുജീവിതം തെളിയിച്ചു

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുവെങ്കിലും സംസ്ഥാനത്ത് രഹസ്യമായി സംഘടന പ്രവർത്തിക്കുന്നു എന്ന സംശയം ബലപ്പെടുത്തുകയാണ്. തൊടുപുഴയിൽ പ്രൊഫസർ പി ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ ഒന്നാംപ്രതിയും മുഖ്യ സംഘാടകനുമായ അശമല്ലൂർ മൂലേലി മുടശ്ശേരി സവാദ് (32) 13 വർഷമായി ഒളിവിൽ …

നിരോധിച്ചു എങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തനങ്ങൾ രഹസ്യമായി നടക്കുന്നുവെന്ന് കൈവെട്ട് പ്രതിയുടെ ഒളിവുജീവിതം തെളിയിച്ചു Read More