
റിപ്പോര്‍ട്ട്
പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്.നാസർ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
June 5, 2022
കൊച്ചി: വിദ്വേഷ മുദ്രാവാക്യം വിളിയിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ഭാരവാഹി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ട്രഷറർ പി.എച്ച്.നാസർ ആണ് അറസ്റ്റിലായത്. ആലപ്പുഴയിൽ നടന്ന പിഎഫ്ഐ പ്രകടനത്തിന്റെ സംഘാടകൻ എന്ന നിലയിലാണ് അറസ്റ്റെന്ന് പൊലീസ്...
Read full story

