തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന്‌ പി.സി ജോര്‍ജ്‌

കൊച്ചി : തൃക്കാക്കരയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ്‌ തന്റെ സ്വന്തം ആളാണെന്നും തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്നും മുന്‍ എംഎല്‍എ പിസി ജോര്‍ജ്‌. തന്നെ നേരില്‍ കണ്ടപ്പോള്‍ ജോജോസ്‌ കെട്ടിപ്പിടിച്ച്‌ ഉമ്മ തന്നിരുന്നെന്നും പിസി ജോര്‍ജ്‌ പറഞ്ഞു. ജോജോസഫിന്റെ കുടുംബം മുഴിവന്‍ കേരളാ …

തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്ന്‌ പി.സി ജോര്‍ജ്‌ Read More

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന്‌ പി.സി ജോര്‍ജ്‌

തിരുവനന്തപുരം : ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക്‌ വിട്ടുനല്‍കണമെന്നും അല്ലാത്തപക്ഷം ക്ഷേത്രങ്ങളില്‍ കാണിക്ക ഇടില്ലെന്ന്‌ ഓരോ വിശ്വാസിയും തീരുമാനിക്കണമെന്നും മുന്‍ ചീഫ്‌ വിപ്പ് പി.സി ജോര്‍ജ്‌. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ മൂന്നാംദിന സമ്മേളനത്തിലെ സമാപന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം മുസ്ലീം പളളികളിലെയും ക്രിസ്‌ത്യന്‍ …

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന്‌ പി.സി ജോര്‍ജ്‌ Read More

ടിപി നന്ദകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധം- വി ബി രാജൻ

കൊച്ചി : ക്രൈം മാഗസിൻ എഡിറ്റർ ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നും പോലീസ് സംവിധാനത്തെ തെറ്റായ താല്പര്യങ്ങൾക്ക് വേണ്ടി തിരിച്ചുവിടുന്നതിന്റെ ഉദാഹരണമാണെന്നും ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറിയും കേരള ജേർണലിസ്റ്റ്സ് യൂണിയൻ നേതാവുമായ വി ബി രാജൻ …

ടിപി നന്ദകുമാറിന്റെ അറസ്റ്റ് നിയമവിരുദ്ധം- വി ബി രാജൻ Read More

ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ്

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെ അശ്ലീല പരാമർശം നടത്തിയതിന് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ മൻസൂർ എന്ന അഭിഭാഷകനാണ് കേസ് നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാധ്യമത്തിൽ അവഹേളിച്ചതിനുമെതിരെയാണ് കേസ്. എറണാകുളം നോർത്ത് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതായി പൊലീസ് കണ്ടെത്തി. …

ആരോഗ്യമന്ത്രിക്കെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് Read More

സംഘത്തിലെ പ്രായിക്കര അപ്പൻ യാത്രയായി

വില്ലൻ വേഷങ്ങളിലൂടെ മലയാളി മനസ്സുകളിൽ തിളങ്ങി നിന്ന നടൻ പിസി ജോർജ് അന്തരിച്ചു. ശാരീരികാസ്വസ്ഥ്യം മൂലം കുറച്ച് കാലമായി കലാരംഗത്തു നിന്നും വിട്ടു നിന്നിരുന്ന അദ്ദേഹം 13/05/21 എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംഘം സിനിമയിലെ പ്രായിക്കര അപ്പൻ എന്ന …

സംഘത്തിലെ പ്രായിക്കര അപ്പൻ യാത്രയായി Read More

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം

പൂഞ്ഞാര്‍ : പൂഞ്ഞാര്‍ മണ്ഡലത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ പിസി ജോര്‍ജിന് പരിഹാസവും പ്രതിഷേധവുമായി ഈരാറ്റുപേട്ട നിവാസികള്‍. ജോര്‍ജിനായി ശവപ്പെട്ടി തയ്യാറാക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫ്‌ളക്‌സ്‌ബോര്‍ഡ് ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പൂഞ്ഞാറില്‍ 11,404 വോട്ടിനാണ് കേരളാ …

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ട പിസി ജോര്‍ജിന് പരിഹാസം Read More

പിസി ജോര്‍ജിന്റെ ഹിന്ദുരാഷ്ട്ര പ്രസ്താവനയ്ക്കെതിരെ സത്യദീപം മുഖ പ്രസംഗം ‘നവീനും ജാനകിക്കും പിന്തുണ’

എറണാകുളം: തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ നവീനും ജാനകിക്കും പിന്തുണയുമായി സിറോ മലബാര്‍ സഭാ എറണാകുളം – അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പിസി ജോര്‍ജിനെതിരെയും രൂക്ഷവിമര്‍ശനമാണ് മുഖപ്രസംഗത്തിലുള്ളത്.വിദ്വേഷപ്രചരണം സാമൂഹികമനോരോഗമായി മാറിയെന്നും 15/04/21 വ്യാഴാഴ്ച ഇറങ്ങിയ …

പിസി ജോര്‍ജിന്റെ ഹിന്ദുരാഷ്ട്ര പ്രസ്താവനയ്ക്കെതിരെ സത്യദീപം മുഖ പ്രസംഗം ‘നവീനും ജാനകിക്കും പിന്തുണ’ Read More

വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ. 2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ഹൈറേഞ്ച് റൂറല്‍ സൊസൈറ്റി …

വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ് Read More

പി.സി ജോര്‍ജിനെ പുറത്താക്കിയതായി കേരള ജനപക്ഷം, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും

ആലപ്പുഴ: കേരള ജനപക്ഷം(സെക്കുലര്‍) നേതാവ് പി.സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും എസ് ഭാസ്‌കരപിള്ള 03/04/21 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാസ്‌കരപിള്ളയാണ് കേരള ജനപക്ഷം(സെക്കുലര്‍) പാര്‍ട്ടിയുടെ പുതിയ …

പി.സി ജോര്‍ജിനെ പുറത്താക്കിയതായി കേരള ജനപക്ഷം, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും Read More