ലൈബ്രറി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
പടിഞ്ഞാറത്തറ മഞ്ഞൂറ എസ്.പി.സി വായനാശാല ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. വായനശാലക്കുളള ടെലിവിഷന്‍, സ്പോര്‍ട്സ് കിറ്റ്, വായനശാലയുടെ സജീവ പ്രവര്‍ത്തനായിരുന്ന കാരക്കല്‍ ഷിനോസിന്റെ കുടുംബത്തെ …
ലൈബ്രറി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു Read More