ലഹരി മുക്ത കേരളം : ക്യാമ്പസുകളിൽ പ്രത്യേക സേന രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു

*ബോധവത്ക്കരണ പരിപാടികൾക്ക്  കലാലയങ്ങളിൽ തുടക്കം ലഹരി മുക്ത കേരളത്തിനായി എൻഎസ്എസ്, എൻസിസി എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക സേന ക്യാമ്പസുകളിൽ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ലഹരി മുക്ത കേരളത്തിനായി സംസ്ഥാന സർക്കാരിന്റെ നേത്യത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല …

ലഹരി മുക്ത കേരളം : ക്യാമ്പസുകളിൽ പ്രത്യേക സേന രൂപീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു Read More

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം

വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനത്തെ യുവതീ-യുവാക്കളെ പുതിയ തൊഴില്‍ സാധ്യതകളിലേയ്ക്ക് കൊണ്ടുവരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.  തൊഴില്‍ദായകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് …

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍; ജില്ലാതലത്തില്‍ പദ്ധതിക്ക് തുടക്കം Read More

സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

ദേശീയ ശാസ്ത്രദിനമായത്തിൽ ഡയറ്റ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രതിഫലനങ്ങളും തിളക്കങ്ങളും എന്നവിഷയത്തിൽ വിദ്യാഭ്യാസ സെമിനാറും നടത്തി. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയും നേട്ടങ്ങളും വിശകലനം ചെയ്യുന്നതിനും വിനിമയം ചെയ്യുന്നതിനുമായാണ് …

സുസ്ഥിര അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു Read More

ബിനി മുതൽ അശ്വിനി ജംഗ്‌ഷൻ വരെയുള്ള റോഡിന്റെ പരിപാലന കാലാവധി പ്രസിദ്ധീകരിച്ചു

പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡിൽ പ്രസിദ്ധപ്പെടുത്തുന്നതിന്റെ തൃശൂർ മണ്ഡലതല ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കരുണാകരൻ നമ്പ്യാർ റോഡ് എന്നറിയപ്പെടുന്ന തൃശൂർ ബിനി ജംഗ്‌ഷൻ മുതൽ അശ്വിനി ജംഗ്ഷൻ വരെയുള്ള റോഡാണ് ഇതിൽ ഉൾപ്പെടുന്നത്. 2021 ഒക്ടോബർ മുതൽ …

ബിനി മുതൽ അശ്വിനി ജംഗ്‌ഷൻ വരെയുള്ള റോഡിന്റെ പരിപാലന കാലാവധി പ്രസിദ്ധീകരിച്ചു Read More

തൃശ്ശൂർ: ദേശീയ തല പെയിന്റിംഗ് മത്സരത്തിന് തുടക്കം

തൃശ്ശൂർ: ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) സംഘടിപ്പിക്കുന്ന ദേശീയ പെയിന്റിംഗ് മത്സരത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന മത്സരത്തിന് തുടക്കം. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി), എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. ചെമ്പൂക്കാവ് ഹോളി ഫാമിലി …

തൃശ്ശൂർ: ദേശീയ തല പെയിന്റിംഗ് മത്സരത്തിന് തുടക്കം Read More