കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത് രാവിലെ 11 ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ …

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ ഒന്‍പത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും Read More

പത്തനംതിട്ട: കോന്നി ഗവ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു മാര്‍ച്ച് ആദ്യവാരം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ്

ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് ആരോഗ്യമന്ത്രി നാടിന് സമര്‍പ്പിച്ചു മാര്‍ച്ച് ആദ്യവാരം തന്നെ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു സജ്ജമാകുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. …

പത്തനംതിട്ട: കോന്നി ഗവ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് ഐസിയു മാര്‍ച്ച് ആദ്യവാരം സജ്ജമാകും: മന്ത്രി വീണാ ജോര്‍ജ് Read More

കാസർകോട്: ജില്ലയുടെ സ്വന്തം ഓക്സിജൻ പ്ലാന്റ് യാഥാർഥ്യത്തിലേക്ക്

കാസർകോട്: പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് …

കാസർകോട്: ജില്ലയുടെ സ്വന്തം ഓക്സിജൻ പ്ലാന്റ് യാഥാർഥ്യത്തിലേക്ക് Read More

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് തുറന്നു

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ വാർഡ് തുറന്നു. പ്രധാനമന്ത്രി കെയർ ഫണ്ടിൽ 75 ലക്ഷം രൂപ ചെലവിലാണ് ‘അതിഥിദേവോഭവ’ എന്ന പേരിൽ വിവിധ നാടുകളിൽനിന്നെത്തുന്നവർക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കിയത്. ഈ ചികിത്സാപദ്ധതിയിൽ ഏഴ് …

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അതിഥിത്തൊഴിലാളികൾക്ക് പ്രത്യേക വാർഡ് തുറന്നു Read More

രാജ്യത്തെ ഓക്‌സിജന്‍ കയറ്റുമതി എഴുന്നൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതാണ് കൊവിഡ് രണ്ടാം തരംഗം മാരകമാക്കിയതെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗം മാരകമായത് കേന്ദ്ര സര്‍ക്കാരിന്റെ തല തിരിഞ്ഞ നയങ്ങളാലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കൊവിഡ് രണ്ടാംതരംഗത്തിനിടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം രാജ്യത്ത് മരണവും ഉണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന പാര്‍ലമെന്റിലെ കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനയ്‌ക്കെതിരെ …

രാജ്യത്തെ ഓക്‌സിജന്‍ കയറ്റുമതി എഴുന്നൂറ് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതാണ് കൊവിഡ് രണ്ടാം തരംഗം മാരകമാക്കിയതെന്ന് പ്രിയങ്ക ഗാന്ധി Read More

എറണാകുളം: ആതുര സേവന രംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ്

വിവിധ പദ്ധതികളുടെ ഉദ്ഘടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ജൂലൈ 13 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നിർവഹിക്കും   എറണാകുളം: ആതുര സേവന രംഗത്ത്‌  കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന …

എറണാകുളം: ആതുര സേവന രംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് Read More

തിരുവനന്തപുരം: ജില്ലാ കളക്ടർ നെടുമങ്ങാട് ജില്ലാ ആശുപത്രി സന്ദർശിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യങ്ങളും കളക്ടർ വിലയിരുത്തി.  കോവിഡ് ഐസൊലേഷൻ വാർഡിനെ സംബന്ധിച്ചും ആശുപത്രിയുടെ പരിമിതികളെ സംബന്ധിച്ചും …

തിരുവനന്തപുരം: ജില്ലാ കളക്ടർ നെടുമങ്ങാട് ജില്ലാ ആശുപത്രി സന്ദർശിച്ചു Read More

തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ: മുഖ്യമന്ത്രി

തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് …

തിരുവനന്തപുരം: 40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ: മുഖ്യമന്ത്രി Read More

പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ന്യായികരിച്ച് ദ്വീപ് കലക്ടര്‍

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ പിന്തുണച്ച് ദ്വീപ് കലക്ടര്‍. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ദ്വീപിൽ നടക്കുന്നതെന്ന് കളക്ടർ എസ് അസ്കർ അലിയുടെ വിശദീകരണം. 27/05/21 വ്യാഴാഴ്ച കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു നടപടികളെ ന്യായീകരിച്ചും പ്രതിഷേധക്കാരെ തള്ളിയും കളക്ടർ …

പരിഷ്‌കാരങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ ന്യായികരിച്ച് ദ്വീപ് കലക്ടര്‍ Read More

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതിയായി

പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. പ്ലാന്റ് നിര്‍മാണത്തിനായി 1.60 …

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ 1.60 കോടിയുടെ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതിയായി Read More