സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു, ജാഗ്രത വേണം, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ

തിരുവനന്തപുരം: രണ്ടാംതരംഗമവസാനിക്കും മുൻപേ സംസ്ഥാനത്ത് കൊവിഡ് കേസുകളുയരുന്നതിൽ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ. സീറോസർവ്വേ പ്രകാരം 55 ശതമാനം പേർ ഇനിയും രോഗസാധ്യതയുള്ളവരാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജാഗ്രത കൈവിട്ടാൽ പ്രതിദിന കേസുകൾ വീണ്ടും മുപ്പതിനായിരം വരെയെങ്കിലും എത്തിയേക്കും. സംസ്ഥാനത്തെ പകുതി പേരിൽപ്പോലും വാക്സിൻ …

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു, ജാഗ്രത വേണം, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദർ Read More

കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 64 ശതമാനം കിടക്കകൾ ഒഴിവ്

കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 64 ശതമാനം കിടക്കകൾ ഒഴിവുണ്ട്. 3,460 കിടക്കകളിൽ 2,216 എണ്ണം ഒഴിവുണ്ട്. 159 ഐ.സി.യു കിടക്കകളും 37 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 675 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 811 കിടക്കകൾ, …

കോഴിക്കോട്: കോവിഡ് ആശുപത്രികളിൽ 64 ശതമാനം കിടക്കകൾ ഒഴിവ് Read More

പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അടൂര്‍ നഗരസഭ

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് അടൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതെന്നും ഇതിന്റെ ഭാഗമായി 200 കിടക്കകളുള്ള സി.എഫ്.എല്‍.ടി.സി ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും  നഗരസഭാ അധ്യക്ഷന്‍ ഡി.സജി പറഞ്ഞു. അടൂര്‍ ഓള്‍ സയന്‍സ് സ്‌കൂളിലാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ …

പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി അടൂര്‍ നഗരസഭ Read More

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ മാര്‍ഗരേഖകള്‍ പുതുക്കി. മെയ് 31 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കണമെന്നാണ് നിര്‍ദേശം. ഇതോടൊപ്പം എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റും. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും ഇവിടെ ലഭ്യമാകും. സംസ്ഥാനത്ത് …

സംസ്ഥാനത്തെ കൊവിഡ് ചികിത്സ മാര്‍ഗരേഖകള്‍ പുതുക്കി Read More

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകൾ

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 2181 കിടക്കകളിൽ 1086 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സാധിക്കാത്തവർക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയർ സെന്ററുകളിലായി …

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 1095 കിടക്കകൾ Read More