പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ് നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി

കൊ​​​ച്ചി: എ​​​ന്‍ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് (ഇ​​​ഡി) ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ക​​​ണ്ടു​​​കെ​​​ട്ടി​​​യ പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ 65.07 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ചു ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ കൊ​​​ച്ചി​​​യി​​​ലെ ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍കി. സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ​​​ഴി​​​ച്ച് വ​​​ഞ്ചി​​​ത​​​രാ​​​യ നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു …

പോ​​​പ്പു​​​ല​​​ര്‍ ഫി​​​നാ​​​ന്‍സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ വി​​​റ്റ് നി​​​ക്ഷേ​​​പ​​​ക​​​ര്‍ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ക​​​ള്ള​​​പ്പ​​​ണ നി​​​രോ​​​ധ​​​ന നി​​​യ​​​മ (പി​​​എം​​​എ​​​ല്‍എ) കോ​​​ട​​​തി Read More

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നെ​ല്ലു​സം​ഭ​ര​ണം ഇ​ന്ന് (നവംബർ 1)ആ​രം​ഭി​ക്കും. ര​ണ്ട് മി​ല്ലു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. കു​ട്ട​നാ​ട്ടി​ലും തൃ​ശൂ​രി​ലും ഉ​ട​ൻ സം​ഭ​ര​ണം തു​ട​ങ്ങും.മ​റ്റ് മി​ല്ലു​ട​മ​ക​ളു​മാ​യി ച​ർ​ച്ച തു​ട​രു​ന്നെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ- കൃ​ഷി വ​കു​പ്പ് മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗം ചേ​ർ​ന്ന് സ്ഥി​തി …

സംസ്ഥാ​ന​ത്ത് നവംബർ 1 മുതൽ നെ​ല്ലു​സം​ഭ​ര​ണം ആരംഭിക്കും Read More

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി

കൊച്ചി | പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. …

ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണം : ഹൈക്കോടതി Read More

വയനാട് പുനരധിവാസം : 22ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

.തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ 22.12.2024 ന് പ്രത്യേക മന്ത്രിസഭാ യോഗം . ചേരും. വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും. ടൗണ്‍ഷിപ്പ് നിർമ്മാണം എങ്ങനെ …

വയനാട് പുനരധിവാസം : 22ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും Read More

ഒരു സീറ്റില്‍ ഒരാളെന്ന നിലയില്‍ ബസുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു

തിരുവനന്തപുരം ഏപ്രിൽ 24: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ, ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഒരു വര്‍ഷത്തേയ്ക്ക് ബസുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്ന് കാട്ടി ബസ് ഉടമകള്‍ കൂട്ടത്തോടെ സര്‍ക്കാരിന് അപേക്ഷ നല്‍കി. സംസ്ഥാനത്തെ 12000 …

ഒരു സീറ്റില്‍ ഒരാളെന്ന നിലയില്‍ ബസുകള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു Read More

മരടില്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം

കൊച്ചി ജനുവരി 9: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എല്ലാ സജ്ജമായിരിക്കെ കുടിയിറക്കപ്പെട്ട ഫ്ളാറ്റ് ഉടമകള്‍ സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിനിറങ്ങുന്നു. നാല് മാസമായിട്ടും സുപ്രീംകോടതി നിര്‍ദ്ദേശിച്ച 25 ലക്ഷം രൂപ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാല് ഫ്ളാറ്റുകളിലായുള്ള 57 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഒരുരൂപ …

മരടില്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം Read More