
General
ബേക്കലില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
December 30, 2025
കാസര്‍ക്കോട് | ബേക്കലില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ട്രെയിന്‍ തട്ടിയ ആള്‍ മരിച്ചു. കാസര്‍ഗോഡ് ബേക്കല്‍ ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ പരിപാടിക്കിടെയാണ് തിക്കും തിരക്കും. നിരവധി പേര്‍ക്ക്...
Read full story

