വളര്‍ത്തു തത്ത പറന്ന് പോയി: നാലാം ക്ലാസുകാരി ആത്മഹത്യചെയ്തു
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ ഓവേലി റോഡില്‍ താമസിക്കുന്ന കരാറുകാരന്‍ രാമസ്വാമിയുടെ മകള്‍ സുജിത്രയാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ വീട്ടില്‍ സുജിത്ര ഓമനിച്ച് വളര്‍ത്തിയിരുന്ന തത്തയെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. അന്ന് വൈകുന്നേരം കുട്ടി വിഷം കുടിക്കുകയും ഉടന്‍ തന്നെ …
വളര്‍ത്തു തത്ത പറന്ന് പോയി: നാലാം ക്ലാസുകാരി ആത്മഹത്യചെയ്തു Read More