ഡീന്‍ കുര്യാക്കോസ് എം പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി ഉത്തരവ്

ഇടുക്കി | ഡീന്‍ കുര്യാക്കോസ് എം പിക്ക് അറസ്റ്റ് വാറന്റ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിലാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് എം പിയെ …

ഡീന്‍ കുര്യാക്കോസ് എം പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി ഉത്തരവ് Read More

ഒറ്റപ്പാലത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

പാലക്കാട് | ഒറ്റപ്പാലം കാഞ്ഞിരക്കടവില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 11 40ഓടെയായിരുന്നു അപകടം. ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി ലോറി സ്‌കൂട്ടറിനെ മറികടക്കാന്‍ശ്രമിക്കവെ …

ഒറ്റപ്പാലത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു Read More

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു

പാലക്കാട് | വടക്കഞ്ചേരിയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എസ് ബി ഐ ബ്രാഞ്ച് മാനേജര്‍ മരിച്ചു. ഇന്നലെ (സെപ്തംബർ 10) വൈകിട്ട് 7.30 ഓടെ വടക്കഞ്ചേരി എച്ച് ഡി എഫ് സി ബാങ്കിന് മുന്‍വശത്തായിരുന്നു അപകടം. .ഒറ്റപ്പാലം പാലാട്ട് റോഡില്‍ …

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബാങ്ക് മാനേജര്‍ മരിച്ചു Read More

ഒറ്റപ്പാലംഎന്‍എസ്‌എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു.

ഒറ്റപ്പാലം: ഒറ്റപ്പാലം എന്‍എസ്‌എസ് കോളേജില്‍ ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി കെ.എസ്.യു ആരോപണം. തെരഞ്ഞേടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കെ.എസ്.യുവിന്റെ പരാതി. നോമിനേഷന്‍ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു എസ്‌എഫ്‌ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് പ്രിന്‍സിപ്പാള്‍ക്കും …

ഒറ്റപ്പാലംഎന്‍എസ്‌എസ് കോളേജില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവെച്ചു. Read More

പോക്‌സോ കേസിൽ രണ്ടാനച്ഛന് 9 വർഷം കഠിന തടവ്

ഒറ്റപ്പാലം: പോക്‌സോ കേസിൽ രണ്ടാനച്ഛന് ശിക്ഷ. ഒറ്റപ്പാലത്ത് 13 വയസുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടാനച്ഛനായ പ്രതിക്ക് ഒൻപത് വർഷം കഠിന തടവും ഒരുലക്ഷത്തി നാല്പതിനായിരം രൂപ പിഴയും വിധിച്ചു. പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മെയ് …

പോക്‌സോ കേസിൽ രണ്ടാനച്ഛന് 9 വർഷം കഠിന തടവ് Read More

ഒറ്റപ്പാലം നഗരസഭാ കൗൺസിലർ കെ.കൃഷ്ണകുമാർ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

ഒറ്റപ്പാലം: നഗരസഭാ കൗൺസിലർ അഡ്വ.കെ.കൃഷ്ണകുമാർ (60) അന്തരിച്ചു. ആധ്യാത്മിക പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആർഎസ്എസിലും ബിജെപിയിലും നേതൃപദവികൾ വഹിച്ചിരുന്ന അദ്ദേഹം 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ഒറ്റപ്പാലം നഗരസഭയിൽ 2010-15 കാലത്തും …

ഒറ്റപ്പാലം നഗരസഭാ കൗൺസിലർ കെ.കൃഷ്ണകുമാർ പ്രസംഗത്തിനിടെ കുഴഞ്ഞു വീണു മരിച്ചു Read More

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തില്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം വീണ്ടെടുത്തു

ഒറ്റപ്പാലം: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തില്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം വീണ്ടെടുത്തു. ആര്‍.എസ് റോഡ് ജംഗ്ഷനടക്കം സമീപ സ്ഥലങ്ങളില്‍ നിന്നാണ് ഇത്രയും സ്ഥലം സര്‍ക്കാര്‍ വീണ്ടെടുത്തത്. 17 സ്ഥലങ്ങളാണ് നാലുവര്‍ഷം മുമ്പ് തുടങ്ങി വെച്ച ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സര്‍വേ നടത്തി …

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നഗരത്തില്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം വീണ്ടെടുത്തു Read More

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി

തിരുവനന്തപുരം: പൊതുമേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത് ഒരുങ്ങിയതായി വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സഹായത്തോടെ 60 ഏക്കറിലാണ് കിന്‍ഫ്രയുടെ നേതൃത്വത്തിലാണ് പാര്‍ക്ക് തയ്യാറാക്കിയത്. 130.94 കോടിയാണ് മുതല്‍മുടക്ക്. കോവിഡ് മൂലമാണ് ഉദ്ഘാടനം മാറ്റിയതെന്ന് …

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ ഡിഫന്‍സ് പാര്‍ക്ക് ഒറ്റപ്പാലത്ത് ഒരുങ്ങി Read More