2022ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് ആറു മലയാള ചിത്രങ്ങള്‍

ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 30 വരെ റിലീസ് ചെയതത് 111 ചിത്രങ്ങളാണ്. ഇതിൽ തിയേറ്ററുകളില്‍ എത്തിയത് 74 ചിത്രങ്ങള്‍. 36 എണ്ണം ഒ.ടി.ടിയിലൂടെ സ്ട്രീം ചെയ്തു. 2022 ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് മലയാളത്തിൽ ആറ് ചിത്രങ്ങളാണ്. …

2022ന്റെ ആദ്യ പകുതി പിന്നിടുമ്പോൾ പണം വാരിയത് ആറു മലയാള ചിത്രങ്ങള്‍ Read More

ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർത്തു

കൊച്ചി: ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർത്തു. സിനിമ കണ്ട് ചിത്രത്തിൽ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ഹൈക്കോടതി നിർദേശിച്ചു. ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ …

ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; ഹൈക്കോടതി ഡിജിപിയെ കക്ഷി ചേർത്തു Read More

കേശുവിലൂടെ ഗംഭീര മേക്കോവറുമായി ദിലീപ് എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി

നാദിർഷ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘കേശു ഈ വീടിൻറെ നാഥൻ – ദിലീപ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഒടിടി റിലീസായി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഈ ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലായി ഗംഭീര …

കേശുവിലൂടെ ഗംഭീര മേക്കോവറുമായി ദിലീപ് എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി Read More

യുഎഇയിൽ ചിത്രീകരിച്ച ദേരഡയറീസ് മാർച്ച് 19-ന് സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്

എം ജെ എസ് മീഡിയയുടെ ബാനറിൽ ഫോർ അവർ ഫ്രണ്ട്സിനു വേണ്ടി മധു കറുവത്ത് നിർമ്മിക്കുന്ന ദേരഡയറീസ് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം മാർച്ച് 19ന് സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. മുഷ്താഖ് റഹ്മാൻ കരിയാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൂർണമായും …

യുഎഇയിൽ ചിത്രീകരിച്ച ദേരഡയറീസ് മാർച്ച് 19-ന് സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക് Read More

മലയാളത്തിലെ ആദ്യ വെബ്സീരീസ് ഇൻസ്റ്റാഗ്രാമം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ്

ബിടെക് സിനിമയിലൂടെ ശ്രദ്ധേയനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സമ്പൂർണ്ണ വെബ്സീരീസ് ആയ ഇൻസ്റ്റാഗ്രാമം ഫെബ്രുവരി 22 ന് ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. അണ്ടി പാറ എന്ന ഗ്രാമവും അവിടെയുള്ള കുറെ നിഷ്കളങ്കരായ മനുഷ്യരും …

മലയാളത്തിലെ ആദ്യ വെബ്സീരീസ് ഇൻസ്റ്റാഗ്രാമം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് Read More

ദൃശ്യം 2 ഒടിടി റിലീസിനോടനുബന്ധിച്ച് ആദ്യഭാഗത്തിന്റെ പരിചയപ്പെടുത്തൽ. കയ്യിൽ വിലങ്ങണിഞ്ഞ് മോഹൻലാൽ

മുംബെ: ദൃശ്യം 2 വിന്റെ ആദ്യഭാഗത്തിലെ കഥ വെറും രണ്ടര മിനിറ്റിനുള്ളിൽ പരിചയപ്പെടുത്തുന്ന തിരിഞ്ഞുനോക്കൽ. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും ? കയ്യിൽ വിലങ്ങണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ ചിത്രത്തിന്റെ ഒടിടി റിലീസിനോടനുബന്ധിച്ച് പരിചയപ്പെടുത്താൻ തയ്യാറാക്കിയ വീഡിയോയിൽ ആണ് …

ദൃശ്യം 2 ഒടിടി റിലീസിനോടനുബന്ധിച്ച് ആദ്യഭാഗത്തിന്റെ പരിചയപ്പെടുത്തൽ. കയ്യിൽ വിലങ്ങണിഞ്ഞ് മോഹൻലാൽ Read More