എബി പോളിന് മേളയുടെ സന്തോഷത്തിനൊപ്പം ജില്ലാ കളക്ടറെ നേരില്‍ കണ്ട ആവേശവും
പത്രമാധ്യമങ്ങളിലൂടെ മാത്രം പരിചയമുള്ള ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യറെ നേരില്‍ കണ്ട സന്തോഷത്തിലാണ് ഓട്ടിസം ബാധിതനായ എബി പോള്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാന്‍ ഏറെ …
എബി പോളിന് മേളയുടെ സന്തോഷത്തിനൊപ്പം ജില്ലാ കളക്ടറെ നേരില്‍ കണ്ട ആവേശവും Read More