ജ​​​യ്പു​​​രിൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ലണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു പേർ മരിച്ചു

ജ​​​യ്പു​​​ർ: രാജസ്ഥാനിൽ ജയ്പൂരിലെ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ല​​​ിണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു മ​​​ര​​​ണം. വി​​​ശ്വ​​​ക​​​ർ​​​മ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഏ​​​രി​​​യ​​​യി​​​ൽ ജനുവരി 31 ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. ഉ​​​ഗ്ര​​​സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഫാ​​​ക്‌​​​ടി​​​യു​​​ടെ മേ​​​ൽ​​​ക്കൂ​​​ര പ​​​റ​​​ന്നു​​​പോ​​​യി. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു ഒ​​​രു തൊ​​​ഴി​​​ലാ​​​ളി സം​​​ഭ​​​വസ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ മ​​​റ്റൊ​​​രു …

ജ​​​യ്പു​​​രിൽ ഓ​​​ക്സി​​​ജ​​​ൻ സി​​​ലണ്ട​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച് മൂ​​​ന്നു പേർ മരിച്ചു Read More

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​രി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ: ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ എം​​​​എ​​​​ൽ​​​​എ റോ​​​​ഡി​​​​ൽ ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി ജനുവരി 30 വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യും ശനിയാഴ്ന്ചയുമായി ​​​​ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു. ഉ​​​​ദ​​​​യ​​​​ഗി​​​​രി ന​​​​ഗ​​​​റി​​​​നു സ​​​​മീ​​​​പം താ​​​​മ​​​​സി​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി വേ​​​​ലു​​​​വി​​​​ന്‍റെ മ​​​​ക​​​​ൻ ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ (നാ​​​​ല്), തെ​​​​ക്കേ പു​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ സ​​​​തി (52), …

ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​രി​​​​ൽ തെ​​​​രു​​​​വു​​​​നാ​​​​യ​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​ഞ്ചു​​​പേ​​​​ർ​​​​ക്ക് ക​​​​ടി​​​​യേ​​​​റ്റു Read More

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പത്തുപേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ജൂൺ 7 ശനിയാഴ്ച രാത്രിയിൽ ഗൊഡ്ഡ ജില്ലയിലാണ് സംഭവം . അതിക്രമവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഇതുവരെ അറസ്റ്റുചെയ്തതായി സുന്ദര്‍ പഹാരി പോലീസ് അറിയിച്ചു. പ്രതികളെല്ലാവരും ആദിവാസി വിഭാഗത്തില്‍നിന്നുള്ളവരും ധന്‍ബാദ് ജില്ലയിലെ …

ഝാർഖണ്ഡിൽ 17-കാരിയായ ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി Read More

രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന.

ജറുസലെം : ഹെസ്ബുള്ള നേതാവ് ഹസ്സൻ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേൽ സേന. നാസ്റല്ലയുടെ പിൻഗാമിയായ ഹസ്സൻ ഖലീൽ യാസിനെയും വധിച്ചതായി ഇസ്രയേൽ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേൽ ലെബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസ്സൻ ഖലീൽ യാസിൻ …

രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ച് ഇസ്രയേൽ സേന. Read More