ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടി ആടുജീവിതം

ഡല്‍ഹി: ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടി. മികച്ച സിനിമ എന്ന വിഭാഗത്തില്‍ 323 സിനിമകളുടെ പട്ടികയിലാണ് ആടുജീവിതം ഇടം നേടിയത്.207 ചിത്രങ്ങള്‍ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കാനാകും. അക്കാദമി അംഗങ്ങള്‍ വോട്ടിംഗിലൂടെയാണ് അന്തിമ പട്ടിക …

ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടി ആടുജീവിതം Read More

തൃശ്ശൂരിൽ വൻ തീപിടുത്തം; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

തൃശൂർ : തൃശ്ശൂരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഓസ്കാർ ഇവന്റ് മാനേജ്മെന്റിന്റെ ഗോഡൗണിൽ ആണ് തീ പിടിച്ചത്. 10 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാനുളള ശ്രമം നടത്തുന്നത്. തീപടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്ക്കുട്ടികൾ …

തൃശ്ശൂരിൽ വൻ തീപിടുത്തം; രണ്ട് കോടിയോളം രൂപയുടെ നഷ്ടം Read More

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍

കറാച്ചി: അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍. സലിം സാദിഖ് സംവിധാനം ചെയ്ത ജോയ് ലാന്‍ഡിനാണ് പാക് സര്‍ക്കാരിന്റെ നിരോധനം. ചിത്രത്തിന്റെ ഉള്ളടക്കത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സഭ്യത, സദാചാരം എന്നിവയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് ചിത്രമെന്നു ചൂണ്ടിക്കാട്ടിയാണ് …

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഔദ്യോഗിക എന്‍ട്രിക്ക് നിരോധനവുമായി പാകിസ്താന്‍ Read More

ഓസ്കർ 2022: അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ

ലോസ് ഏഞ്ചൽസ്: 94-ാമത് ഓസ്കറിൽ അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‍കറുകൾ …

ഓസ്കർ 2022: അമേരിക്കൻ സയൻസ് ഫിക്ഷന്‍ ചിത്രം ഡ്യൂണിന് ആറ് പുരസ്കാരങ്ങൾ Read More

ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്

ലോസ് ഏഞ്ചൽസ്: ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വിൽ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്. തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാർ …

ഓസ്‌കാർ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വിൽ സ്മിത്ത് Read More

ഓസ്കാർ: മികച്ച ചിത്രം നൊമാഡ്‌ലാൻഡ്, മികച്ച സംവിധായക ക്ലോയ് ഷാവോ

ലോസ്ആഞ്ചലസ്: തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ലോസാഞ്ചിലസില്‍ വെച്ച് ഇന്ത്യന്‍ സമയം 26/04/21 തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. മികച്ച ചിത്രമായി ക്ലോയ് ഷാവോ ഒരുക്കിയ നൊമാഡ്‌ലാൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേ ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോ തന്നെ …

ഓസ്കാർ: മികച്ച ചിത്രം നൊമാഡ്‌ലാൻഡ്, മികച്ച സംവിധായക ക്ലോയ് ഷാവോ Read More