എ​ഫ്സി​ആ​ർ​എ നി​യ​മ​ ഭേദ​ഗതി ആ​ശ​ങ്കാ​ജ​ന​ക​മെന്ന് ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ

കോ​ട്ട​യം : വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​നെ​തി​രെ(എ​ഫ്സി​ആ​ർ​എ) ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ. ഭേ​ദ​ഗ​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സ​ഭ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി​ക്ക് ഇ​ര​ട്ട​ത്താ​പ്പു​ണ്ടോ​യെ​ന്ന് സം​ശ​യം നി​യ​മ ഭേ​ദ​ഗ​തി …

എ​ഫ്സി​ആ​ർ​എ നി​യ​മ​ ഭേദ​ഗതി ആ​ശ​ങ്കാ​ജ​ന​ക​മെന്ന് ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ Read More

ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം

തിരുവനന്തപുരം: സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട് മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം കുറ്റപ്പെടുത്തി. സെമിത്തേരി ബില്ലുമായി ബന്ധപ്പെട്ട ടോം ജോസിന്റെ പരാമർശങ്ങൾക്കെതിരെയാണ് സഭയുടെ …

ടോം ജോസ് ചീഫ് സെക്രട്ടറി പദവി ദുരുപയോഗം ചെയ്തതായി ഓർത്തഡോക്സ് സഭാ നേതൃത്വം Read More

ഓര്‍ത്തഡോക്‌സ് സഭാ മേധാവികള്‍ തിങ്കളാഴ്ച പ്രധാന മന്ത്രിയെ കാണും

ന്യൂഡല്‍ഹി: മലങ്കര സഭയിലെ ഇരുവിഭാഗങ്ങളും തമ്മിലുളള പ്രശ്‌നങ്ങല്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നത് സംബന്ധിച്ച് ഓര്‍ത്തഡോക്‌സ് പ്രതിനിധികള്‍ തിങ്കളാഴ്ച പ്രധാന മന്ത്രിയെ കാണും മിസോറാം ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിളളയും ഒപ്പമുണ്ടാകും. അടുത്ത ദിവസം യാക്കോബായ പ്രതിനിധികള്‍ക്കും ജനുവരി ആദ്യവാരം കത്തോലിക്കാ സഭക്കാര്‍ക്കും പ്രധാന …

ഓര്‍ത്തഡോക്‌സ് സഭാ മേധാവികള്‍ തിങ്കളാഴ്ച പ്രധാന മന്ത്രിയെ കാണും Read More

സര്‍ക്കാര്‍ പിടിച്ചെടുത്ത പള്ളികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ; യാക്കോബായ വൈദികർ പ്രാര്‍ത്ഥന നടത്താൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: സര്‍ക്കാര്‍ പിടിച്ചെടുത്ത പള്ളികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. 13-12-2020 ഞായറാഴ്ച യാക്കോബായ വൈദികരുടെ നേതൃത്വത്തില്‍ തിരികെ പ്രവേശിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നടത്താനാണ് സഭയുടെ തീരുമാനം. ഏറ്റെടുത്ത 52 പള്ളികളിലും തിരികെ പ്രവേശിക്കാനാണ് നീക്കം. ശേഷം യാക്കോബായ സഭ വൈദികന്‍റെ …

സര്‍ക്കാര്‍ പിടിച്ചെടുത്ത പള്ളികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ; യാക്കോബായ വൈദികർ പ്രാര്‍ത്ഥന നടത്താൻ അനുവദിക്കില്ലെന്ന് ഓർത്തഡോക്സ് സഭ Read More