മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ : പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. …

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ : പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ Read More

കേരളത്തിൽ സ്ഥിതി സ്‌ഫോടനാത്മകം, മദ്യമൊഴുക്കുന്നു, സിനിമകള്‍ക്ക് സെന്‍സർഷിപ്പ് വേണം : കാതോലിക്കാബാവ

കൊച്ചി: കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നതും …

കേരളത്തിൽ സ്ഥിതി സ്‌ഫോടനാത്മകം, മദ്യമൊഴുക്കുന്നു, സിനിമകള്‍ക്ക് സെന്‍സർഷിപ്പ് വേണം : കാതോലിക്കാബാവ Read More

പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോക്സ്‌ പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. …

പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ Read More

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്തെത്തി സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായി ആയിരുന്നു കൂടിക്കാഴ്ച. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും കൂടെയുണ്ടായിരുന്നു. ഉമ്മന്‍ …

ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി Read More

യാക്കോബായ വിഭാഗം പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു; പലയിടത്തും സoഘർഷം

കോട്ടയം: സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് യാക്കോബായ വിഭാഗം ഓര്‍ത്ത‍ഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു. പല സഭകളിലും ഇതേ തുടർന്ന് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്. ചിലയിടങ്ങളില്‍ പള്ളികളില്‍ പ്രവേശിക്കാനുളള ശ്രമം പൊലീസ് തടഞ്ഞു. പളളികള്‍ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര …

യാക്കോബായ വിഭാഗം പള്ളികളില്‍ പ്രവേശിക്കാൻ ശ്രമിച്ചു; പലയിടത്തും സoഘർഷം Read More

52 പള്ളികൾക്ക് മുന്നിൽ റിലേ നിരാഹാര സമരമാരംഭിച്ച് യാക്കോബായ വിഭാഗം; പള്ളികൾ ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന് ആവശ്യം

കൊച്ചി: മലങ്കര സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 52 പള്ളികള്‍ക്ക് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ച്‌ യാക്കോബായ വിഭാഗം. പള്ളി ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് യാക്കോബായ വിഭാഗത്തിൻ്റെ പ്രധാന ആവശ്യം. സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവുമായി ഇനി …

52 പള്ളികൾക്ക് മുന്നിൽ റിലേ നിരാഹാര സമരമാരംഭിച്ച് യാക്കോബായ വിഭാഗം; പള്ളികൾ ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന് ആവശ്യം Read More