സുചിത്ര പിള്ളയുടെ കൊലപാതകം, ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി
പാലക്കാട്: കൊല്ലം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി. കേസിലെ പ്രതി കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തുമായി പൊലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഇവ കണ്ടെത്തിയത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപത്തെ കാട്ടില്‍ …
സുചിത്ര പിള്ളയുടെ കൊലപാതകം, ആഭരണങ്ങളും കുഴിച്ചുമൂടാന്‍ ഉപയോഗിച്ച മണ്‍വെട്ടിയും കണ്ടെത്തി Read More