കോഴിക്കോട്: കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ത്രിദിന പരിശീലനം
കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 7,8,9 തിയ്യതികളില്‍ ‘വിളവെടുപ്പിനു ശേഷമുളള സംസ്‌കരണവും മൂല്യവര്‍ദ്ധിത ഉത്പനങ്ങളും, 21,22,23 തിയ്യതികളില്‍ ഓര്‍ഗാനിക്ക് ഫാമിംഗ് എന്നീ വിഷയങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ 30 കര്‍ഷകര്‍ക്ക് …
കോഴിക്കോട്: കര്‍ഷക പരിശീലന കേന്ദ്രത്തില്‍ ത്രിദിന പരിശീലനം Read More