ഹൈസ്കൂൾ വരെ പഠിപ്പിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: നെറ്റ്, പിഎച്ച്ഡി ഉൾപ്പെടെ യോഗ്യത ഉള്ളവരാണെങ്കിലും ഹൈസ്കൂൾ വരെ പഠിപ്പിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എം എഡ് യോഗ്യതയുള്ളവര്‍ക്ക് കെ-ടെറ്റ് ആവശ്യമില്ലെന്ന പഴയ വ്യവസ്ഥ റദ്ദാക്കി.ഇവര്‍ക്ക് എല്‍പി തലം മുതല്‍ ഹൈസ്കൂള്‍ …
ഹൈസ്കൂൾ വരെ പഠിപ്പിക്കണമെങ്കിൽ കെ-ടെറ്റ് നിർബന്ധമാക്കി ഉത്തരവിറക്കി സംസ്ഥാന സർക്കാർ Read More