ഓറഞ്ച് സോണില്‍ വാഹന ഗതാഗതം എങ്ങനെ?
തിരുവനന്തപുരം: ഓറഞ്ച് സോണുകളില്‍ ജില്ലകള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ക്ക് അനുമതിയില്ല. 50 ശതമാനം യാത്രക്കാരുമായി ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയുക ഗ്രീന്‍ സോണില്‍ മാത്രം. ഇതുവരെ കൊവിഡ് കേസുകള്‍ ഇല്ലാത്തതോ കഴിഞ്ഞ 21 ദിവസമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതോ ആയ ജില്ലകളാണ് ഗ്രീന്‍ …
ഓറഞ്ച് സോണില്‍ വാഹന ഗതാഗതം എങ്ങനെ? Read More