താൻ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ അമിഷ് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി നടത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു. വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) ചര്‍ച്ചയില്‍ …

താൻ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ അമിഷ് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി Read More

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും പ്രതിപക്ഷവും

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇത് ഐക്യത്തിന്റെ സമയമാണെന്നും സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സായുധസേനയില്‍ അഭിമാനിക്കുന്നുവെന്ന് ലോക്‌സഭാ …

ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് പൂര്‍ണ പിന്തുണയുമായി കോണ്‍ഗ്രസും പ്രതിപക്ഷവും Read More

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി

ദില്ലി: കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നിയമപോരാട്ടത്തിലേക്ക്. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഈ ഹർജി 2023 ഏപ്രിൽ മാസം അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. …

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി Read More

‘അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമാകണം’; യോജിച്ച പ്രവർത്തന ആഹ്വാനവുമായി സോണിയ ഗാന്ധി

ദില്ലി: 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ അത്യന്തികമായ ലക്ഷ്യമായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ  ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും 20/08/2021 വെള്ളിയാഴ്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ ഗാന്ധി നിർദ്ദേശിച്ചു. കൊവിഡ് മഹാമാരിക്കിടെ സോണിയാഗാന്ധി വിളിക്കുന്ന രണ്ടാമത്തെ പ്രതിപക്ഷ യോഗമാണ് …

‘അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമാകണം’; യോജിച്ച പ്രവർത്തന ആഹ്വാനവുമായി സോണിയ ഗാന്ധി Read More

മെയ് 26ലെ കര്‍ഷക കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: കര്‍ഷകസമരം ആറു മാസം പൂര്‍ത്തിയാകുന്ന മെയ് 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി …

മെയ് 26ലെ കര്‍ഷക കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ Read More

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി കോൺഗ്രസ്സും ഇടതു പാർട്ടികളും

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി കോൺഗ്രസ്സും ഇടതു പാർട്ടികളും രംഗത്തു വന്നു. കർഷകർ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവുകളിൽ പോരാടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് കെട്ടിടത്തിന് തറക്കല്ലിടുന്ന തിരക്കിലായിരുന്നുവെന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്ന് കോൺഗ്രസ് മുഖ്യ വക്താവ് …

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി കോൺഗ്രസ്സും ഇടതു പാർട്ടികളും Read More