രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥരീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥിരീകരിച്ചു. 23.12.2020 നാണ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗ ലക്ഷണങ്ങളില്ല. എങ്കിലും നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. ചെന്നിത്തലയുടെ ഭാര്യക്കും മകനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് ചെന്നിത്തല നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് അദ്ദേഹത്തിനും …
രമേശ് ചെന്നിത്തലക്ക് കോവിഡ് സ്ഥരീകരിച്ചു Read More