അഞ്ചു ജില്ലകളിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ
ലുവ: എറണാകുളം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിൽ യുഡിഎഫിന് സമ്പൂർണ വിജയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഈ അഞ്ചു ജില്ലകളാകും യുഡിഎഫിന് സംസ്ഥാനത്തു മികച്ച ഭൂരിപക്ഷം നൽകുന്നത് . 43 സീറ്റുകൾ ഈ ജില്ലകളിൽനിന്നു പ്രതീക്ഷിക്കുന്നു. മികച്ച വോട്ടിംഗ് ശതമാനം …
അഞ്ചു ജില്ലകളിൽ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ Read More