തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം : കേരളം സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം | തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ് ഐ ആർ)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗമാണ് ഈ തീരുമാനമെടുത്തത്. കേസിൽ കക്ഷിചേരുമെന്ന് കോൺഗ്രസ്സ് അറിയിച്ചു. ബി ജെ പി ഒഴികെയുള്ള …
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം : കേരളം സുപ്രീം കോടതിയിലേക്ക് Read More