ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : എറണാകുളത്ത് മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: എറണാകുളം റൂറൽ ജില്ലയിലെ സ്ഥിരം കുറ്റവാളികളായ മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. മാഞ്ഞാലി സ്വദേശി സുനീർ, വടക്കേക്കര സ്വദേശി യദുകൃഷ്ണ, ഞാറക്കൽ സ്വദേശി ജൂഡ് ജോസഫ് എന്നിവരെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ …

ഓപ്പറേഷൻ ഡാർക്ക് ഹണ്ട് : എറണാകുളത്ത് മൂന്ന് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു Read More