ഉണ്ണിമുകുന്ദൻ തന്റെ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുന്നു

മലയാളി മനസ്സുകളിൽ ഇടം പിടിച്ച യുവതാരവും മസിൽമാനുമായ ഉണ്ണി മുകുന്ദൻ തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായുള്ള സംവാദത്തിന് ഇടയിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. ഇഷ്ടമുള്ള നടികൾ ആരൊക്കെ എന്ന ചോദ്യത്തിന് അനുസിത്താര, …

ഉണ്ണിമുകുന്ദൻ തന്റെ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുന്നു Read More