പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്
കോഴിക്കോട് | കോഴിക്കോട് ബീച്ചില്‍ പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക്. മലപ്പുറം മോങ്ങം സ്വദേശി കൊല്ലടിക യാസര്‍ അറാഫത്തിന്റെ മകള്‍ ആറ് വയസ്സുകാരി ഇസ മെഹക്കിനാണ് വാരിയെല്ലിനു പരുക്കേറ്റത്. നിലത്തു വീണ കുട്ടിയുടെ വാരിയെല്ലിന് സമീപം പോത്ത് ചവിട്ടുകയായിരുന്നു. . മേഞ്ഞ് …
പോത്തിന്റെ ആക്രമണത്തില്‍ ബാലികയ്ക്ക് പരുക്ക് Read More