വയനാട് മെഡിക്കല്‍ കോളജില്‍ ഒ.പി. മുടങ്ങുന്നത് പതിവായി.
മാനന്തവാടി: വയനാട് മെഡിക്കല്‍ കോളജില്‍ ജനറല്‍ മെഡിസിന്‍ ഒ.പി മുടങ്ങി. സെപ്‌തംബര്‍ 21 ശനിയാഴ്‌ചയാണ് ഒപി മുടങ്ങിയത്.. ഡോക്ടര്‍മാരില്ലാത്തതിനാലാണ് ഒപി മുടങ്ങിയത്. ആശുപത്രി ജീവനക്കാരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ശനിയാഴ്‌ച പ്രവര്‍ത്തിക്കുന്ന ഒ.പികളില്‍ ജനറല്‍ മെഡിസിന്‍ ഒ.പിയുമുണ്ടായിരുന്നു. ജീവനക്കാര്‍ ഈ അറിയിപ്പ് …
വയനാട് മെഡിക്കല്‍ കോളജില്‍ ഒ.പി. മുടങ്ങുന്നത് പതിവായി. Read More