അഡ്വ. സുല്‍ത്താന്‍ മൂസവിയും കുടുംബവും കോവിഡ് ബാധിച്ച് മരിച്ചു

മണിപ്പാല്‍: ടേബിള്‍ടെന്നീസ് ദേശീയതാരം അഡ്വ, സുല്‍ത്താന്‍ മൂസവിയും കുടുംബവും കോവിഡ് ബാധയെ തുടര്‍ന്നു മരിച്ചു. ആദ്യം വൃദ്ധമാതാവ്, പിന്നെ ഭാര്യ, സുല്‍ത്താന്‍ ഒടുവില്‍ മകന്‍. ഇനിയാ കുടുംബത്തില്‍ ശേഷിക്കുന്നത് ഓസ്ട്രേലിയയിലുളള മകള്‍ ഹെന്ന ഫെയ്‌സ് മാത്രം. വൃദ്ധമാതാവാണ് ആദ്യം രോഗിയായത്. അവര്‍ …

അഡ്വ. സുല്‍ത്താന്‍ മൂസവിയും കുടുംബവും കോവിഡ് ബാധിച്ച് മരിച്ചു Read More