ഈ മാസം ശക്തിപ്പെട്ട ഒരേയൊരു ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ
മുംബൈ: റിസ്ക് ആസ്തികളുടെ മുന്നേറ്റത്തിനിടയില്‍ ഈ മാസം ശക്തിപ്പെട്ട ഒരേയൊരു ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ. വിദേശ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുളള ഓഫറുകളുടെ നീണ്ട നിരയും ഇന്ത്യന്‍ രൂപയുടെ മുന്നേറ്റത്തെ സഹായിച്ചു. മാര്‍ച്ച് ഇതുവരെ ഇന്ത്യന്‍ രൂപ 1.3 ശതമാനം മുന്നേറി. ആഭ്യന്തര …
ഈ മാസം ശക്തിപ്പെട്ട ഒരേയൊരു ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ Read More