സന്ദീപ് വാര്യര്‍ക്ക് സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ മോഹങ്ങള്‍ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നില്‍ സീറ്റ് കിട്ടാത്തതിലെ …

സന്ദീപ് വാര്യര്‍ക്ക് സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം Read More

കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ : പ്രതിഷേധം അറിയിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്റെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധം അറിയിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി. പ്രതിഷേധസൂചകമായി മന്ത്രിക്ക് എംപി മലയാളത്തില്‍ കത്തയച്ചു. ”യൂണിയൻ ഗവണ്‍മെൻ്റില്‍ നിന്ന് ദക്ഷിണേന്ത്യൻ എംപിമാരെ അഭിസംബോധന ചെയ്യുന്ന കത്തുകള്‍ ഇംഗ്ലീഷിലാണ് …

കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ ഉത്തരങ്ങളെല്ലാം ഹിന്ദിയില്‍ : പ്രതിഷേധം അറിയിച്ച്‌ ജോണ്‍ ബ്രിട്ടാസ് എംപി Read More

കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ ഇലക്‌ട്രിക്ക് ബസുകള്‍ ഇനി സിറ്റിക്കുളളിൽമാത്രം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഓടിക്കാൻ സ്‌മാർട്ട് സിറ്റി വഴി കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ 113 ഇലക്‌ട്രിക്ക് ബസുകള്‍ നഗരം വിട്ട് ഓടിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ ഉറപ്പുനല്‍കി. ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ 24ന് ചേർന്ന അഡ്വൈസറി ബോർഡ് യോഗത്തിലാണ് …

കെ.എസ്.ആർ.ടിസിക്ക് നഗരസഭ വാങ്ങി നല്‍കിയ ഇലക്‌ട്രിക്ക് ബസുകള്‍ ഇനി സിറ്റിക്കുളളിൽമാത്രം Read More

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് , താന്‍ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുളളുവെന്ന് വ്യക്തമാക്കി മന്ത്രി

ഹരിയാന: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷവും കോവിഡ് സ്ഥിരീകരിച്ച ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വാക്‌സിന്റെ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുളളുവെന്ന് ട്വീറ്റ് ചെയ്തു. ഭാരത് ബയോ ടെക്കിന്റെ ആദ്യ ട്രയല്‍ വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് മന്ത്രിക്ക കോവിഡ് സ്ഥിരീരിച്ചത്. നവംബര്‍ …

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് , താന്‍ ആദ്യ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുളളുവെന്ന് വ്യക്തമാക്കി മന്ത്രി Read More