നൂതന കൃഷിരീതികളില്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: റബ്ബറുത്പാദനം സുസ്ഥിരമാക്കുന്നതിന് സഹായകമായ നൂതന കൃഷിരീതികളില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.  ഒക്‌ടോബര്‍ 28-ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു …

നൂതന കൃഷിരീതികളില്‍ ഓണ്‍ലൈന്‍ പരിശീലനം Read More

റബ്ബര്‍ബഡ്ഡിങ്, കപ്പുതൈ നിര്‍മ്മാണം എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: റബ്ബര്‍ബഡ്ഡിങ്, കപ്പുതൈ നിര്‍മ്മാണം എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 27-ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. വിവിധ ബഡ്ഡിങ് രീതികള്‍, കപ്പുതൈകളുടെ നിര്‍മ്മാണം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പരിശീലനം. പരിശീലനമാധ്യമം മലയാളം ആയിരിക്കും. ജി.എസ്.റ്റി. …

റബ്ബര്‍ബഡ്ഡിങ്, കപ്പുതൈ നിര്‍മ്മാണം എന്നിവയില്‍ ഓണ്‍ലൈന്‍ പരിശീലനം Read More

കൃഷി – അനുബന്ധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യ ത്തില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ നടത്തും.  കൂണ്‍കൃഷി, വാഴയുടെ രോഗകീട നിയന്ത്രണം, വിളകളുടെ സംയോജിത വളപ്രയോഗം, ഫലവൃക്ഷങ്ങളുടെ ശാസ്ത്രീയ പരിചരണ രീതികള്‍, ശാസ്ത്രീയ ആടുവളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം.16.10.2020 രാവിലെ …

കൃഷി – അനുബന്ധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ ഒക്ടോബര്‍ 16 മുതല്‍ Read More

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം

തിരുവനന്തപുരം: തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ബോര്‍ഡ് സെപ്റ്റംബര്‍ 15-ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലന ഫീസ്  119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് …

തേനീച്ചവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം Read More

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ മേഖലയില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍

ഇടുക്കി: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വാഗമണ്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും ശനിയാഴ്ച്ചയും ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ മൂന്നര വരെയായിരിക്കും പരിശീലനം. പശു പരിപാലനം, കിടാരി വളര്‍ത്തല്‍, പോത്തുകുട്ടി …

ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ മേഖലയില്‍ ഓണ്‍ലൈന്‍ പരിശീലനങ്ങള്‍ Read More